ഷാരൂഖ് സെയ്ഫി പാകിസ്താനിലെ തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ കടുത്ത ആരാധകനായിരുന്നു; എൻഐഎ
ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ കടുത്ത ആരാധകനായിരുന്നുവെന്ന് എൻഐഎ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താരിക് ജമീൽ, ഇസ്റാർ ...