ഫ്ലക്സ് കൊണ്ട് മറച്ച കൂരയ്ക്കുള്ളിൽ മൃഗീയതയ്ക്ക് ഇരയായി ചോരയിൽ മുങ്ങിയ മണിക്കൂറുകൾ; കോഴിക്കോട്ടെ കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് റിപ്പോർട്ട്
കോഴിക്കോട്: മനുഷ്യ മന:സാക്ഷിയ്ക്ക് താങ്ങാനാവത്ത പീഡനങ്ങളാണ് കോഴിക്കോട്ട് പീഡനത്തിനിരയായ ആറു വയസ്സുകാരി നേരിട്ടതെന്ന് റിപ്പോർട്ടുകൾ. ഭാഷയറിയാത്ത ദേശത്ത് രാത്രിയിൽ ആരൊക്കെയോ ചേർന്ന് നേപ്പാൾ സ്വദേശിനിയായ കുഞ്ഞിനെ ക്രൂരതകൾക്ക് ...







