മുസ്ലീം ലീഗിൽ പൊട്ടിത്തെറി; കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ പാണക്കാട്ട്
മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ മുസ്ലീം ലീഗിലും പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് പ്രവർത്തകർ പാണക്കാട്ട് ...