സമൂഹ മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെയും നേതാക്കളെയും അപമാനിച്ചു; ഐടി സെല്‍ അംഗത്തിനെതിരെ നടപടിയുമായി കെപിസിസി
തിരുവനന്തപുരം; കെപിസിസിയിലെ ഐടി സെല്‍ പ്രവര്‍ത്തകനെതിരെ നടപടി. കെപിസിസി ഐറ്റി സെല്‍ ടെക്നിക്കല്‍ കമ്മറ്റി അംഗമായ ദിലീപ് സേനാപതിക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. ദിലീപിനെ പാര്‍ട്ടി പ്രാധമിക ...