തിരുവനന്തപുരം; കെപിസിസിയിലെ ഐടി സെല്‍ പ്രവര്‍ത്തകനെതിരെ നടപടി. കെപിസിസി ഐറ്റി സെല്‍ ടെക്നിക്കല്‍ കമ്മറ്റി അംഗമായ ദിലീപ് സേനാപതിക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. ദിലീപിനെ പാര്‍ട്ടി പ്രാധമിക അംഗത്വത്തില്‍ നിന്ന്് ഒഴിവാക്കി്.
സമൂഹ മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപമാനിച്ചതാണ് നടപടിക്ക് കാരണം. അംഗത്തിനെതിരെ നടപടി സ്വീകരിച്ചത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലെന്ന് നേതൃത്വം വ്യക്തമാക്കി.
Discussion about this post