‘ബിജെപിയുടെ വോട്ട് ബാങ്ക് വര്‍ദ്ധനയില്‍ സിപിഎമ്മിനും പങ്ക്’ കോണ്‍ഗ്രസ് വിരോധം സിപിഎമ്മിന് കേരളത്തിലും ബംഗാളിലെ അനുഭവം ഉണ്ടാകുമെന്ന് സുധീരന്
തിരുവനന്തപുരം : ബി.ജെ.പിയുടെ വോട്ട് ബാങ്ക് വര്‍ദ്ധനയില്‍ ചെറുതല്ലാത്ത പങ്ക് സി.പി.എമ്മിനുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം തുടരുകയാണെങ്കില്‍ ബംഗാളിലെ ...