ഹോക്കി ഇന്ത്യയില്‍ അംഗമായിരിക്കെ ജെയ്റ്റ്‌ലി സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് കെ.പി.എസ് ഗില്‍
ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ വീണ്ടും ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ഹോക്കി ഇന്ത്യ മുന്‍ പ്രസിഡന്റും ...