ബഹദൂറിനെ എറിഞ്ഞിട്ട ലളിത; വഞ്ചകിയാണ് നീ എന്നെ ചതിച്ചു ; മോന്ത നോക്കി ഒരേറ്..അയ്യോ പൊത്തോ എന്ന് പറഞ്ഞ് വീണു;ആത്മകഥയിൽ നിന്ന്
കെപിഎസിയിൽ ഇന്റവ്യൂ ഒക്കെ കഴിഞ്ഞ് വിളി വരുന്നത് നോക്കിയിരിക്കുകയാരുന്നു ലളിത. അപ്പോഴാണ് ഒരു കാർ വന്നു നിന്നത്. നടൻ ബഹദൂറിന്റെ ട്രൂപ്പിൽ നാടകത്തിൽ അഭിനയിക്കാൻ ലളിതയെ വിളിക്കാൻ ...








