നജീബിന്റെ നിഴലായ ഹക്കീമായി കണ്ണുനനയിപ്പിച്ചു… പ്രത്യേക ജൂറി പുരസ്‌കാര നിറവിൽ കെ ആർ ഗോകുൽ
തിരുവനന്തപുരം; 54 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനായി ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനെ തിരഞ്ഞെടുത്തപ്പോൾ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ട് പേർ പങ്കിട്ടു. ഉർവ്വശിയും( ...