ടോക്‌സിക് പുരുഷന്മാർക്ക് മാനസമിത്രം ഗുളിക ചേർത്ത കഷായം ഗുണം ചെയ്‌തേക്കുമെന്നാണ് പറഞ്ഞത്; പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; ന്യായീകരണവുമായി കെ ആർ മീര
കോഴിക്കോട്: ഷാരോൺ രാജ് കൊലക്കേസിനെ മുൻനിർത്തി നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിച്ച് എഴുത്തുകാരി കെ. ആർ മീര. ആയുർവേദ മരുന്നുകളെക്കുറിച്ച് ആയിരുന്നു തന്റെ പരാമർശം എന്നാണ് മീര ...