പുടിന്റെ ശത്രുവാണോ? എങ്കിൽ മരണം തൊട്ടരികിലുണ്ട് ; തുടർക്കഥയാവുന്ന റഷ്യയിലെ ദുരൂഹ മരണങ്ങൾ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ശത്രുവാകുന്നത് മരണത്തിലേക്ക് നടന്നു കയറുന്നത് പോലെയാണെന്ന് ലോകമെമ്പാടുനിന്നും വിമർശനമുണ്ട്. പുടിൻ അധികാരത്തിലിരുന്ന കാൽ നൂറ്റാണ്ട് കാലത്തോളം അദ്ദേഹത്തിന്റെ ശത്രുക്കൾക്കുണ്ടായ അനുഭവങ്ങൾ തന്നെയാണ് ...