കാമുകിയെ കൊന്നത് 111 തവണ കുത്തിപ്പരിക്കേൽപ്പിച്ച്; കൊടും ക്രൂരന് മാപ്പ് നൽകി മോചിപ്പിച്ച് പുടിൻ; പിന്നിൽ ഒരേ ഒരു കാരണം; മൂക്കത്ത് വിരൽ വച്ച് ലോകം
മോസ്‌കോ: മുൻ കാമുകിയോടുള്ള തീരാത്ത പക, 111 തവണ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു, ബലാത്സംഗം, മൂന്നരമമണിക്കൂറിലേറെ ശാരീരികമായി ഉപദ്രവിച്ചു. ബന്ധം വേർപ്പെടുത്തിയ 23 കാരിയായ വേരാ പെഖ്‌ടെലേവ എന്ന ...