കേരളത്തിൽ ആണവനിലയം!; വിശദമായി ചർച്ച നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി
പാലക്കാട്: വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുകയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പരാമർശത്തിന് ...








