Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വേരുകളിലേക്ക് മടങ്ങി ലാഹോർ; നഗരങ്ങളുടെ ഇസ്‌ലാമിക പേരുകൾക്ക് പകരം പഴയ ഹിന്ദു-ബ്രിട്ടീഷ് പേരുകൾ; പൈതൃകം കാക്കാൻ പാകിസ്ഥാൻ

by Brave India Desk
May 19, 2026, 08:08 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ ചരിത്രപരമായ മാറ്റങ്ങൾ സംഭവിക്കുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്‌ലാമിക പേരുകൾ മാറ്റി നഗരത്തിലെ വിവിധ സ്ഥലങ്ങൾക്ക് അവയുടെ പഴയ ഹിന്ദു അല്ലെങ്കിൽ ബ്രിട്ടീഷ് പൈതൃക പേരുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 9 പ്രമുഖ സ്ഥലങ്ങളുടെ പേരുകളാണ് ഔദ്യോഗികമായി മാറ്റിയത്.

ചരിത്രനഗരമായ ലാഹോറിന്റെ തനിമ നിലനിർത്തുന്നതിനായി പൈതൃക പേരുകൾ തിരികെ കൊണ്ടുവരാൻ പാകിസ്താൻ മുസ്ലീം ലീഗ് സർക്കാർ തീരുമാനിച്ചു. ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതിലൂടെ ഇസ്‌ലാമീകരണത്തിന്റെ ഭാഗമായി മുൻപ് മാറ്റപ്പെട്ട പേരുകൾക്ക് പകരം കൃഷ്ണനഗർ, ലക്ഷ്മി ചൗക്ക് തുടങ്ങിയ പഴയ പേരുകൾ ബോർഡുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിച്ചത് ബാബറി മസ്ജിദ് ചൗക്കിനാണ്. ഇത് ഇനിമുതൽ പഴയ പേരായ ‘ജയിൻ മന്ദിർ ചൗക്ക്’ എന്ന് അറിയപ്പെടും. അതുപോലെ ‘ഇസ്‌ലാംപുര’ എന്ന സ്ഥലം ഇനി ഔദ്യോഗികമായി ‘കൃഷ്ണനഗർ’ ആണ്. കൗതുകകരമായ കാര്യം, ഈ മാറ്റങ്ങൾക്കെതിരെ തീവ്രവാദ സംഘടനകളോ മതമൗലികവാദികളോ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടില്ല എന്നതാണ്. ചരിത്രപരമായ പേരുകൾ സംരക്ഷിക്കേണ്ടത് നഗരത്തിന്റെ സ്വത്വത്തിന് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി മറിയം നവാസ് വ്യക്തമാക്കി.

മുനിസിപ്പൽ കോർപ്പറേഷൻ രേഖകളിൽ ‘മൗലാന സഫർ അലി ചൗക്ക്’ എന്ന് പേര് നൽകിയിരുന്നെങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഇത് ഇപ്പോഴും ‘ലക്ഷ്മി ചൗക്ക്’ തന്നെയാണ്. ചരിത്രപരമായ പേരുകളെ മാറ്റുന്നത് ചരിത്രത്തെ തന്നെ തമസ്കരിക്കുന്നതിന് തുല്യമാണെന്ന് ലാഹോറിലെ ബീക്കൺഹൗസ് സർവകലാശാലയിലെ അധ്യാപകൻ സാദ് മാലിക് പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ചരിത്രപരമായ പേരുകളെ സംരക്ഷിക്കുന്നത് പോലെ ലാഹോറും അതിന്റെ വേരുകളിലേക്ക് മടങ്ങണമെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies