Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബുള്ളറ്റ് പ്രേമികൾക്ക് പുത്തൻ സർപ്രൈസ്; ഇന്ത്യയിൽ 2500 കോടിയുടെ ബ്രഹ്മാണ്ഡ പ്ലാൻ പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്!

by Brave India Desk
May 19, 2026, 08:23 am IST
in India
Share on FacebookTweetWhatsAppTelegram

ബൈക്ക് പ്രേമികളുടെ നെഞ്ചിടിപ്പായ റോയൽ എൻഫീൽഡ് ഇന്ത്യയിൽ വൻ നിർമാണവിപുലീകരണത്തിന് ഒരുങ്ങുന്നു. ആന്ധ്രാപ്രദേശിൽ 2500 കോടി രൂപയുടെ പുതിയ അത്യാധുനികഗ്രീൻഫീൽഡ് മാനുഫാക്ചറിംഗ് പ്ലാൻ്റ് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തരവിപണിയിലും ആഗോളതലത്തിലും ബുള്ളറ്റ് ബൈക്കുകൾക്കുള്ള ഡിമാൻഡ് കുതിച്ചുയരുന്നപശ്ചാത്തലത്തിലാണ് റോയൽ എൻഫീൽഡിൻ്റെ ഈ വമ്പൻ നീക്കം. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക്സമീപമുള്ള താഡയിലാണ് പുതിയ പ്ലാൻ്റിനായി കമ്പനി ഭൂമി ഏറ്റെടുക്കുന്നത്.

Stories you may like

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

മാതൃകമ്പനിയായ ഐഷർ മോട്ടോഴ്സിൻ്റെ (Eicher Motors) ഡയറക്ടർ ബോർഡിൻ്റെ അന്തിമഅംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിപണിയിലെ ആവശ്യകതയും ബിസിനസ് സാഹചര്യങ്ങളും മുൻനിർത്തി ഘട്ടം ഘട്ടമായിട്ടായിരിക്കുംപ്ലാൻ്റിൻ്റെ വികസനം പൂർത്തിയാക്കുക. നിലവിൽ റോയൽ എൻഫീൽഡിൻ്റെ നിർമാണയൂണിറ്റുകളെല്ലാം തന്നെ പൂർണ്ണ ശേഷിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽപ്രതിവർഷം 14.6 ലക്ഷം ബൈക്കുകൾ നിർമിക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ഉത്പാദനംവർദ്ധിപ്പിക്കുന്നതിനായി തമിഴ്‌നാട്ടിലെ ചെയ്യാർ പ്ലാൻ്റിൽ 958 കോടി രൂപയുടെ നിക്ഷേപം കമ്പനിഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ ഉത്പാദന ശേഷി 20 ലക്ഷമായിഉയരും.ഇതിന് പുറമെയാണ് ഇപ്പോൾ ആന്ധ്രാപ്രദേശിലേക്ക് കൂടി നിർമാണം വ്യാപിപ്പിക്കുന്നത്.

നിലവിൽ തമിഴ്‌നാട്ടിൽ മാത്രം നാല് നിർമാണ യൂണിറ്റുകളാണ് റോയൽ എൻഫീൽഡിന് ഉള്ളത്. പുതിയ നിക്ഷേപം കമ്പനിയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയ്ക്ക് വലിയ ഊർജ്ജം നൽകുമെന്ന്ഐഷർ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡ് സിഇഒയുമായ ബി. ഗോവിന്ദരാജൻ വ്യക്തമാക്കി. നിലവിൽ ആന്ധ്രാപ്രദേശിൽ മാത്രം നൂറിലധികം റീട്ടെയിൽ-സർവീസ്ഔട്ട്‌ലെറ്റുകളും 1200-ലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും റോയൽഎൻഫീൽഡ് സൃഷ്ടിച്ചിട്ടുണ്ട്. പുതിയ പ്ലാൻ്റ് വരുന്നതോടെ ആയിരക്കണക്കിന് ആളുകൾക്ക് കൂടിതൊഴിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, തായ്‌ലൻഡ്, അർജൻ്റീന, കൊളംബിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ ആറ് രാജ്യങ്ങളിലായി 7 അസംബ്ലി യൂണിറ്റുകളുംചെന്നൈയിലും യുകെയിലുമായി രണ്ട് അത്യാധുനിക ടെക്നിക്കൽ സെൻ്ററുകളും കമ്പനിക്കുണ്ട്. ലോകമെമ്പാടുമുള്ള 80-ലധികം രാജ്യങ്ങളിലായി 3200-ലധികം സ്റ്റോറുകളിലൂടെയാണ് റോയൽഎൻഫീൽഡ് ഇന്ന് വിപണി ഭരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 12 ലക്ഷത്തിലധികംബൈക്കുകളാണ് കമ്പനി ആഗോളതലത്തിൽ വിറ്റഴിച്ചത്. പുതിയ പ്ലാൻ്റ് യാഥാർത്ഥ്യമാകുന്നതോടെവരാനിരിക്കുന്ന ഹിമാലയൻ 750, കോണ്ടിനൻ്റൽ ജിടി 750 ഉൾപ്പെടെയുള്ള പുത്തൻമോഡലുകളുടെ നിർമാണം വേഗത്തിലാക്കാൻ കമ്പനിക്ക് സാധിക്കും.

Tags: royal enfieldRERoyal Enfield Limited Editionplant
ShareTweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

Latest News

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies