Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

by Brave India Desk
May 19, 2026, 08:50 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ നിർണായകട്വിസ്റ്റ്. ഇറാനെതിരെ മേയ് 19 ആയ ഇന്ന് മുതൽ പുനരാരംഭിക്കാനിരുന്ന ശക്തമായ സൈനികആക്രമണത്തിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൽക്കാലത്തേക്ക് പിന്മാറി. ഗൾഫ് മേഖലയിലെ പ്രമുഖ ശക്തികളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യുഎഇ), ഖത്തർ എന്നീ രാജ്യങ്ങളുടെ തലവന്മാർ നടത്തിയ അടിയന്തര നയതന്ത്രഇടപെടലുകളെയും അഭ്യർത്ഥനകളെയും തുടർന്നാണ് ട്രംപിൻ്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഇറാനുമായി ഗൗരവമേറിയ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിനാലാണ്ആക്രമണം തൽക്കാലം മാറ്റിവെക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. രക്തച്ചൊരിച്ചിലില്ലാതെചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചാൽ അതിൽ സന്തോഷമേയുള്ളൂവെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

Stories you may like

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

അമേരിക്ക യുദ്ധപ്രഖ്യാപനത്തിൽ നിന്നും തൽക്കാലം പിന്നാക്കം പോയതോടെ ആഗോളവിപണിയിൽ വൻ ചലനങ്ങളാണ് ദൃശ്യമാകുന്നത്. യുദ്ധഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽകുതിച്ചുയർന്ന ആഗോള ക്രൂഡോയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. യുഎസ് ക്രൂഡ് (WTI) വില ബാരലിന് 1.84 ശതമാനം ഇടിഞ്ഞ് 102.5 ഡോളറിലെത്തി. നിലവിൽ 112.1 ഡോളറിൽ തുടരുന്നബ്രെൻ്റ് ക്രൂഡ് വിലയും വരും മണിക്കൂറുകളിൽ വലിയ തോതിൽ താഴേക്ക് പതിക്കുമെന്നാണ് വിപണിവിദഗ്ധരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിനെ തുടർന്ന്ആഗോളതലത്തിൽ വൻ എണ്ണപ്രതിസന്ധി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിൻ്റെ ഈതീരുമാനം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അതേസമയം എണ്ണവില ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ യുഎസ് ഡോളർ സൂചിക 0.33 ശതമാനം നഷ്ടത്തോടെ 98.95 ലേക്ക് വീണു. ഡോളറിനും യുഎസ് ബോണ്ട് വിപണിക്കും ഉണ്ടായഈ തളർച്ച സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വൻ കുതിപ്പേകി. രാജ്യാന്തരവിപണിയിൽ ട്രോയ് ഔൺസിന് 4,535 ഡോളർ വരെ താഴ്ന്ന സ്വർണവില ഒറ്റയടിക്ക് 50 ഡോളറിലധികം മുന്നേറി 4,586 ഡോളറിലെത്തി. ഇതിൻ്റെ പ്രതിഫലനം കേരളത്തിലെസ്വർണവിലയിലും ഇന്ന് പ്രകടമാകും. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവിന്സാധ്യതയുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധകാർമേഘങ്ങൾ ഒഴിഞ്ഞത് ഇന്ത്യൻ ഓഹരി വിപണിക്കും വൻ പ്രതീക്ഷയാണ്നൽകുന്നത്. എണ്ണവില കുറയുന്നതും ഡോളർ ദുർബലമാകുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലഘടകങ്ങളായതിനാൽ സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം നടത്തുമെന്നാണ്സൂചന.

ഉപരോധങ്ങൾ പൂർണ്ണമായി നീക്കുക, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ കടുത്ത നിബന്ധനകൾ ഇറാൻമുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, ചർച്ചകളിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കാനും മേഖലയിൽപൂർണ്ണ സമാധാനം പുനഃസ്ഥാപിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങൾ.

Tags: attacktrump
Share
Tweet
SendShare

Latest stories from this section

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

Latest News

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies