Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഡാഷ് മോൻ’ വിളി പണിതന്നു; ഗോവിന്ദന്റെ ശരീരഭാഷ ശരിയല്ല! പിണറായിക്കും സെക്രട്ടറിക്കുമെതിരെ വൻ പൊട്ടിത്തെറി!

by Brave India Desk
May 19, 2026, 08:33 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ സംസ്ഥാനനേതൃത്വത്തിനെതിരെ കലാപം പുകയുന്നു. പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദന്റെയും ശൈലികൾക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്യോഗത്തിൽ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. പൊതുവേദിയിൽ മാധ്യമപ്രവർത്തകനോട്എം.വി ഗോവിന്ദൻ നടത്തിയ ‘ഡാഷ് മോൻ’ പ്രയോഗം പാർട്ടി സെക്രട്ടറിക്ക് ഒട്ടും ഉചിതമായില്ലെന്നുംഅദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റവും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിക്ക്ചേർന്നതല്ലെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.

 

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ താഴെത്തട്ടിൽ നടക്കുന്ന അവലോകനയോഗങ്ങളിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി നേതാക്കൾ നേതൃത്വത്തിനെതിരെആഞ്ഞടിക്കുന്നത്. പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളും പെരുമാറ്റവുമാണ്പാർട്ടിക്ക് ജനങ്ങൾക്കിടയിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാക്കിയതെന്ന് ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റിൽ കടുത്ത വിമർശനമുയർന്നു. ‘പരനാറി, നികൃഷ്ട ജീവി, കടക്കൂ പുറത്ത്, ചെറ്റ, ഡാഷ് മോൻ’ തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങളിൽ കടുത്ത വിരുദ്ധവികാരം ഉണ്ടാക്കാൻ മാത്രമേഉപകരിച്ചുള്ളൂ. പെൻഷൻ നൽകുന്നുവെന്ന് കാണിച്ച് നേതാക്കൾ കാണിക്കുന്ന ഇത്തരംഅഹങ്കാരങ്ങൾ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

 

പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവാകരുതെന്ന ശക്തമായ ആവശ്യവുംആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ പ്രതിനിധികൾ ഉന്നയിച്ചു. പുതിയൊരു നേതൃത്വം പാർലമെന്ററിപാർട്ടി തലപ്പത്തേക്ക് വരണമെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. നേരത്തെ കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിലും പിണറായി വിജയനും എം.വി. ഗോവിന്ദനും പദവികൾ ഒഴിഞ്ഞ്മാറിനിൽക്കണമെന്ന പരസ്യമായ ആവശ്യം ഉയർന്നിരുന്നു. പരാജയഭീതിയിൽ കെ.കെ ശൈലജഉൾപ്പെടെയുള്ള ജനകീയ നേതാക്കളെ കുരുതികൊടുത്തുവെന്നും, മുൻപ് എ. വിജയരാഘവൻഭാര്യയെ മന്ത്രിയാക്കിയതുപോലെ ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ ശ്യാമളയെമത്സരരംഗത്തിറക്കാൻ ശ്രമിച്ചതുമൊക്കെ പാർട്ടിക്ക് ദോഷം ചെയ്തുവെന്നും വിമർശനമുണ്ട്.

 

 

 

ജില്ലാ കമ്മിറ്റികളിൽ നിന്ന് ഉയരുന്ന ഈ രൂക്ഷമായ ജനവികാരവും വിമർശനങ്ങളും അടങ്ങിയറിപ്പോർട്ട് മെയ് 22 മുതൽ 24 വരെ ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് മുന്നിലെത്തും. യോഗങ്ങളിൽ അംഗങ്ങൾക്ക് യാതൊരു ഭയവുമില്ലാതെ തുറന്നു സംസാരിക്കാൻ അവസരംനൽകണമെന്നും നേതാക്കൾ ആരും അഭിപ്രായപ്രകടനങ്ങളെ തടയരുതെന്നും പാർട്ടി ദേശീയനേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags: cpimCM PINARAI VIJAYN
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies