മഹുവ മൊയ്ത്രയ്‌ക്കെതിരെ വജ്രായുധമൊരുക്കി ബി ജെ പി; കൃഷ്ണനഗർ മണ്ഡലത്തിൽ രാജമാതാവ് തന്നെ രംഗത്ത്
കൊൽക്കത്ത: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൻ്റെ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ മത്സരിക്കാൻ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ രാജകുടുംബാംഗമായ അമൃത റോയിയെ രംഗത്തിറക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) ...