എയർഫോഴ്‌സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ; നായിക ആതിര മുരളി; കൃഷ്ണ കൃപാസാഗരം നവംബർ 24 ന് കേരളത്തിൽ റിലീസ്
ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിച്ച ചിത്രമാണ് 'കൃഷ്ണ കൃപാസാഗരം'. നവാഗത സംവിധായകൻ അനീഷ് വാസുദേവൻ ആണ് ചിത്രം ...








