ഇരുപത്തിമൂന്ന് എഴുത്തുകാർ ; വൃത്തം വസന്ത തിലകം; ശ്രീകൃഷ്ണ ലീല ഒന്നാം ഭാഗം പൂർത്തിയായി
കാവ്യശ്രീലകം ഗ്രൂപ്പിലെ 23 എഴുത്തുകാർ ചേർന്നൊരുക്കുന്ന ശ്രീകൃഷ്ണലീലയുടെ ഒന്നാംഭാഗം (പൂതനാമോക്ഷം) വസന്തതിലകം വൃത്തത്തിൽ പൂർത്തിയായി. പ്രൊഫ. ശ്രീലകം വേണുഗോപാൽ മാഷിന്റെ മേൽനാട്ടത്തിലാണ് കാവ്യരചന ഒരുക്കിയിരിക്കുന്നത്. ലീലാമണി വികെ ...