അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന പാവങ്ങളുണ്ട്; താരങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്;കൃഷ്ണപ്രഭ
കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ...