മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പുരസ്‌കാരം ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി; ഇത് കൂട്ടായ പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമെന്ന് കൃഷ്ണ തേജ ഐഎഎസ്
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പുരസ്‌കാരം ഏറ്റുവാങ്ങി ആലപ്പുഴ കളക്ടർ വിആർ കൃഷ്ണ തേജ ഐഎഎസ്. ആധാർ- വോട്ടർ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടർ ...