Age is just a number : 60 ാം വയസിലെ സ്വപ്നം; കൃഷ്ണദാസ് അടിത്തറപാകിയത് ആയിരക്കണക്കിന് കോടിരൂപ വിറ്റവരവുള്ള കമ്പനിയ്ക്ക്
ഒരൊറ്റ നിമിഷം മതി ജീവിതം മാറി മറിയാൻ...ചിലർക്കത് ഇരുപതുകളിൽ സംഭവിക്കാം, മറ്റ് ചിലർക്ക് 40കളിലാവാം. വ്യാപാരിയായിരുന്ന ഡാനിയൽ ഡിഫോ ആദ്യ നോവലായ റോബിൻസൺ ക്രൂസോ പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തിന്റെ ...








