പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണം; ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
മലപ്പുറം: പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെയുണ്ടായ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു മദപ്പാടിനെ തുടർന്ന് ...