ആയിരക്കണക്കിന് കർഷകർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല, കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് ജയസൂര്യ പറഞ്ഞത്, ; പിന്തുണയുമായി നടൻ കൃഷ്ണപ്രസാദ്
കോട്ടയം : ജയസൂര്യയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണപ്രസാദ്. കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് ജയസൂര്യ പറഞ്ഞത്,എനിക്ക് പണം ലഭിച്ചിട്ടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. താൻ നൽകിയ നെല്ലിന് വായ്പയായിട്ടാണ് ...