പല തവണ കൈക്കലാക്കിയത് 117 പവൻ; നൽകാനുള്ളത് അര കോടി രൂപ; സിപിഎം അംഗമായിരിക്കെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി കൃഷ്‌ണേന്ദു; വീണ്ടും കേസ്
കോട്ടയം: ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയും സിപിഎം മുൻ വനിതാ നേതാവുമായ കൃഷ്‌ണേന്ദുവും ഭർത്താവും ചേർന്ന് ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയതായി പരാതി. ...