ഉജ്ജ്വലം, സമഗ്രം… പഴയ ജർമ്മനി തിരിച്ചുവരുന്നു; യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ജർമ്മനിക്ക് വമ്പൻ ജയം
വീരോചിതം, ആധികാരികം... സ്വന്തം കാണികൾക്ക് മുന്നിൽ അഴിഞ്ഞാടി ജർമ്മൻ പട. ആതിഥേയരുടെ ശൗര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് സ്കോട്ലൻഡ്. യൂറോ കപ്പിന്റെ ഉദ്ഘാടന പോരിൽ ഗോൾ മഴ ഒരുക്കിയാണ് ...