ആ ചിത്രം പരാജയപ്പെട്ടതിന്റെ ഉത്തരവാദി രജനികാന്ത്; എഡിറ്റിംഗിൽ അനാവശ്യമായി ഇടപെട്ടു; വെളിപ്പെടുത്തലുമായി സംവിധായകൻ
പ്രമുഖ സംവിധായകൻ കെ. എസ് രവികുമാർ 2014 ൽ സംവിധാനം ചെയ്ത ചിത്രമാണ് ലിംഗ. സൂപ്പർ സ്റ്റാർ രജനികാന്ത് ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വളരെ പ്രതീക്ഷയോടെ ...