Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്രയേലിനെ ഇളക്കിമറിച്ച് മോദി തരംഗം; ചരിത്ര സന്ദർശനത്തിന് മുന്നോടിയായി പത്രത്തിന്റെ മുൻപേജ് മാറ്റിവെച്ച് ‘ദ ജെറൂസലേം പോസ്റ്റ്’! കവർ പേജിൽ ‘നമസ്തേ

by Brave India Desk
Feb 25, 2026, 11:14 am IST
in India, International
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേൽ സന്ദർശനത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സന്ദർശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇസ്രയേലിലെ പ്രമുഖ വാർത്താ മാധ്യമമായ ‘ദ ജെറൂസലേം പോസ്റ്റ്’ പ്രധാനമന്ത്രിക്ക് സ്വാഗതമോതിക്കൊണ്ട് പ്രത്യേക ഫ്രണ്ട് പേജാണ് തയ്യാറാക്കിയിരിക്കുന്നത്. പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് സവിക ക്ലീൻ എക്സിലൂടെയാണ് (X) ഈ വിവരം പുറത്തുവിട്ടത്. 2017-ന് ശേഷം ഇസ്രയേൽ മണ്ണിലെത്തുന്ന മോദിയെ ‘നമസ്തേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇസ്രയേൽ മാദ്ധ്യമങ്ങൾ വരവേൽക്കുന്നത്. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം നാല് മണിയോടെ ഇസ്രയേലിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിക്ക് അഭൂതപൂർവ്വമായ സ്വീകരണമാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കുന്നതാണ് ഈ സന്ദർശനം. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ നരേന്ദ്ര മോദിക്ക് സ്വന്തമാകും. ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് മോദിയും നെതന്യാഹുവും വിശദമായ ചർച്ചകൾ നടത്തും. ഇതിനൊപ്പം ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെയും ഗാസയിലെ നിലവിലെ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ ക്രമീകരണങ്ങളും നേതാക്കളുടെ ചർച്ചയിൽ പ്രധാന വിഷയമാകും.

Stories you may like

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയം ഇരുരാജ്യങ്ങളും ആവർത്തിച്ചു. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിലും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കാൻ തീരുമാനമായി. ഐക്യരാഷ്ട്രസഭയിലും എഫ്എടിഎഫ് (FATF) പോലുള്ള രാജ്യാന്തര വേദികളിലും സംയുക്തമായി പ്രവർത്തിക്കാനും ധാരണയുണ്ട്. സാമ്പത്തിക-പ്രതിരോധ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.

Tags: israel
ShareTweetSendShare

Latest stories from this section

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പിഒകെയിൽ ചോരപ്പുഴ ഒഴുക്കി പാക് സൈന്യം; പ്രക്ഷോഭം അടിച്ചമർത്താൻ 4,000 റേഞ്ചർമാർ, 12 പേർ കൊല്ലപ്പെട്ടു, മാധ്യമങ്ങൾക്ക് വിലക്ക്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ട് ഉറപ്പാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം ; 4 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പുതുക്കൽ തീയതികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ സാമ്പത്തിക ജീവനാഡിയറുക്കാൻ അമേരിക്ക ; ഷംഖാനി എണ്ണക്കടത്ത് ശൃംഖലയിലെ അമ്പതിലേറെ താവളങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഉപരോധം

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

Latest News

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പിഒകെയിൽ ചോരപ്പുഴ ഒഴുക്കി പാക് സൈന്യം; പ്രക്ഷോഭം അടിച്ചമർത്താൻ 4,000 റേഞ്ചർമാർ, 12 പേർ കൊല്ലപ്പെട്ടു, മാധ്യമങ്ങൾക്ക് വിലക്ക്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ട് ഉറപ്പാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം ; 4 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പുതുക്കൽ തീയതികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ സാമ്പത്തിക ജീവനാഡിയറുക്കാൻ അമേരിക്ക ; ഷംഖാനി എണ്ണക്കടത്ത് ശൃംഖലയിലെ അമ്പതിലേറെ താവളങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഉപരോധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies