കുറേ ആളുകൾ സ്തുതിക്കുമ്പോൾ ഇരിക്കാനും, നിന്ദിക്കുമ്പോൾ ഇറങ്ങിപോകാനുമുള്ളതല്ല അദ്ധ്യക്ഷ കസേര; അതെല്ലാം തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കേരള ബിജെപി ഘടകത്തിൽ പൊട്ടിത്തെറിയെന്ന മാദ്ധ്യമവാർത്തകൾക്ക് ചുട്ട മറുപടി നൽകി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം താൻ ...