അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ റെഡ് അലേർട്ട് കൊടുക്കാത്തത് കൊണ്ടല്ല, മറിച്ച് വർഷങ്ങളായി ദുരന്ത സാധ്യത നിലനിൽക്കുന്ന ഒരു പ്രദേശത്തിന് വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കാത്തതാണ് ...