കണ്ടെയ്ന്‍മെന്റ് സോണിൽ ഇന്ന് മുതൽ ‘സെല്‍ഫ് മീറ്റര്‍ റീഡിങ്’; കറന്റ് ബില്ല് രേഖപ്പെടുത്താൻ പുതിയ രീതിയുമായി കെ എസ് ഇ ബി
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താൻ പുതിയ കെഎസ്‌ഇബി സംവിധാനം. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ ...