‘തിരുമനസ്സ്, രാജ്ഞി എന്നിവ നിഷിദ്ധവും ജനാബ്, മൗലവി എന്നിവയെല്ലാം സ്വീകാര്യവും ആവുന്ന കാലം’ ; ശ്രദ്ധേയമായി ഒരു പത്രപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണക്കത്തിലെ ചില പദപ്രയോഗങ്ങളുടെ പേരിൽ വലിയ വിവാദങ്ങളാണ് ചിലർ സൃഷ്ടിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിന്റെ ക്ഷണക്കത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ ഹേർ ഹൈനസ് എന്ന് ...