കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണു ; ലോട്ടറി വില്പനക്കാരന്റെ തലക്ക് ഗുരുതര പരിക്ക്
ആലപ്പുഴ : കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് വയോധികനായ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. ആലപ്പുഴയിൽ കായംകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാന്റിലായിരുന്നു സംഭവം. തിരുവനന്തപുരം ബാലരാമപുരം ...