കുടുംബശ്രീയിൽ ജോലിയാവാം;30,000 രൂപ മാസം കയ്യിൽ കിട്ടും വേഗം അപേക്ഷിച്ചോളൂ…
കുടുംബശ്രീ മിഷൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്‌ലിഹുഡ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി, നിയമനം ...