കുഫോസിന്റെ ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ; അന്വേഷണം ആരംഭിച്ച് പോലീസ്
എറണാകുളം: കുഫോസിന്റെ ലേഡീസ് ഹോസ്റ്റലിൽ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ വിദ്യാർത്ഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ...