‘വാളെടുത്തവൻ വാളാൽ’; ഗുണ്ടാ നേതാവിനെ പോലീസ് കസ്റ്റഡിയിൽ അജ്ഞാത സംഘം വെടിവച്ച് കൊന്നു; മരിച്ചത് ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി
ജയ്പൂർ: രാജസ്ഥാനിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു. ഗുണ്ടാ നേതാവ് കുൽദീപ് ജാഗിനയെ ആണ് അജ്ഞാത സംഘം വെടിവച്ച് കൊന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ...