മുൻ ഐബി ഉദ്യോഗസ്ഥൻ ആർകെ കുൽക്കർണിയുടെ അപകടമരണത്തിന് പിന്നിൽ ഭീകരർ? ‘ഇന്ത്യയിലെ ഭീകരതയുടെ മുഖങ്ങൾ’ എന്ന പുസ്തകം ചർച്ചയാകുന്നു
മൈസൂർ: മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ ആർ എൻ കുൽക്കർണിയുടെ മരണത്തിന് പിന്നിൽ ഭീകരരെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു. നമ്പർ പ്ലേറ്റില്ലാത്ത കാറിടിച്ച് കുൽക്കർണി വഴിയിൽ ...