കങ്കണ റണാവതിനെ മർദ്ദിച്ച സംഭവം; സിഐഎസ്എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ
ന്യൂഡൽഹി: ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവതിനെ മർദ്ദിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ. സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗർ ആണ് അറസ്റ്റിലായത്. ഛണ്ഡീഗഡ് പോലീസാണ് ...