ഇതിനൊക്കെ മാസക്കൂലിയോ ദിവസക്കൂലിയോ, ഇംഗ്ലണ്ടിനെ സഹായിക്കാൻ പന്ത്രണ്ടാമനായി കുമാർ ധർമസേന; വീഡിയോ ചർച്ചയാകുന്നു
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നോവലിൽ നടക്കുമ്പോൾ കളിച്ചത് മഴയും മറ്റൊന്ന് ഓൺഫീൽഡ് അംപയറായ ശ്രീലങ്കയുടെ കുമാർ ധർമസേനയുമാണെന്ന് പറയാം. മഴ രസംകൊല്ലിയായ മത്സരത്തിൽ ...