പ്രശസ്ത സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു ; വിടവാങ്ങിയത് സമാന്തര സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ
ന്യൂഡൽഹി : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമ രംഗത്തെ സമാന്തര സിനിമകളിൽ ...