ആർഎസ്എസിനെതിരായ അധിക്ഷേപ പരാമർശം; പ്രതിഷേധം കനത്തതോടെ മാപ്പിരന്ന് ആംആദ്മി നേതാവ്; അധിക്ഷേപിക്കാനായി പറഞ്ഞതല്ലെന്നും വിശദീകരണം
ഭോപ്പാൽ: രാഷ്ട്രീയ സ്വയം സേവക സംഘത്തെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ആംആദ്മി നേതാവ്. കവിയും ആംആദ്മി പ്രമുഖ നേതാവുമായ കുമാർ വിശ്വാസ് ആണ് വിവാദ പരാമർശത്തിൽ ...