ഹരിദ്വാർ കുംഭമേള അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും : കോവിഡിനെ തുടർന്ന് ആഘോഷ പരിപാടികൾ 48 ദിവസങ്ങളിലാക്കി ചുരുക്കാൻ തീരുമാനം
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള കുംഭമേള അടുത്ത വർഷം ഫെബ്രുവരിയിൽ 48 ദിവസങ്ങളിലായി നടക്കും. പൊതുവെ മൂന്നര മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കോവിഡ് മഹാമാരിയെ ...