മഹാ കുംഭമേള; കനത്ത സുരക്ഷയൊരുക്കാൻ യോഗി സർക്കാർ, തീപിടിത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാൻ നൂതന സംവിധാനങ്ങള്‍
ലക്നൗ: 2025 ജനുവരിയില്‍ വരാനിരിക്കുന്ന മഹാകുംഭ മേളക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ആണ് ഓരോ പ്രദേശത്തും ഒരുങ്ങുന്നത്. ഇത്തവണത്തെ ...