തുടർച്ചയായി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ആരാധകൻ; ഒടുവിൽ സഹികെട്ട് നയൻതാര
കുംഭകോണം: തുടർച്ചയായി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ആരാധകനോട് അസഹിഷ്ണുത പ്രകടിപ്പിച്ച് നയൻതാര. ഭർത്താവ് വിഘ്‌നേഷുമൊത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ കുംഭകോണത്ത് പൈങ്കുനി ഉത്രം ഉത്സവത്തിനായി ...