ഇന്ത്യയിലെ വന്മതിൽ; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിൽ; അറിയാം ഈ പടുകൂറ്റൻ മതിലിന്റെ വിശേഷങ്ങൾ (വീഡിയോ)
വന്മതിലെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചൈനയിലെ വന്മതിൽ തന്നെയാണ്. ചന്ദ്രനിൽ നിന്നു പോലും നഗ്നനേത്രങ്ങളുപയോഗിച്ച് നോക്കിയാൽ കാണാൻ സാധിക്കുന്ന ഭൂമിയിലെ മനുഷ്യ നിർമ്മിതമായ ഏക വസ്തു ചൈനയിലെ ...