ചൊറി ഭയമില്ലാത്ത അറുപത്തിയഞ്ചു കോടി വിശ്വാസികൾ കുളിക്കുന്നിടത്ത് ഈ അല്പൻമാർ കുളിച്ചില്ലെങ്കിൽ എന്താണ്? ; ആര്യലാൽ എഴുതുന്നു
കുംഭമേളയ്ക്ക് പോയിരുന്നുവെന്നും, എന്നാൽ ചൊറി പിടിയ്ക്കുമോയെന്ന് കരുതി ത്രിവേണിയിൽ സ്‌നാനം ചെയ്തില്ലെന്നുമുള്ള ഫുട്‌ബോൾ താരം സി.കെ വിനീതിൻറെ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമം ചർച്ചചെയ്യുന്നത്.മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ...