ഡോ. വന്ദനദാസിന്റെ കൊലപാതകം; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം; ആദരാഞ്ജലി അർപ്പിച്ച് കുമ്മനം രാജശേഖരൻ
കോട്ടയം: കൊട്ടാരക്കര ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന് ആദരാഞ്ജലി അർപ്പിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കടുത്തുരുത്തി മുട്ടുചിറയിലുള്ള വന്ദനയുടെ വീട്ടിലെത്തിയ അദ്ദേഹം ...