സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമം സർക്കാർ അംഗീകൃത ഹോംസ്റ്റേയെന്ന് വെബ്സൈറ്റിൽ; വിവരാകാശ മറുപടിയിൽ അങ്ങനെയൊരു അംഗീകാരമില്ല; ടൂറിസം അംഗീകരിച്ച ലിസ്റ്റിലുമില്ല; കാഷായത്തിന്റെ മറവിലെ കാപട്യം പുറത്ത്
തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺ കടവ് സാളഗ്രാമത്തിന് ഹോം സ്റ്റേയുടെ അനുമതി ഇല്ലെന്ന് വിവരാവകാശ രേഖ. ബിജെപി വിവരാവകാശ വിഭാഗം കൺവീനർ രാജീവ് കേരളശ്ശേരി നൽകിയ ...