Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമം സർക്കാർ അംഗീകൃത ഹോം‌സ്റ്റേയെന്ന് വെബ്സൈറ്റിൽ; വിവരാകാശ മറുപടിയിൽ അങ്ങനെയൊരു അംഗീകാരമില്ല; ടൂറിസം അംഗീകരിച്ച ലിസ്റ്റിലുമില്ല; കാഷായത്തിന്റെ മറവിലെ കാപട്യം പുറത്ത്

by Brave India Desk
May 22, 2023, 10:56 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺ കടവ് സാളഗ്രാമത്തിന് ഹോം സ്റ്റേയുടെ അനുമതി ഇല്ലെന്ന് വിവരാവകാശ രേഖ. ബിജെപി വിവരാവകാശ വിഭാഗം കൺവീനർ രാജീവ് കേരളശ്ശേരി നൽകിയ ചോദ്യത്തിനാണ് മറുപടി. സാളഗ്രാമം എന്ന ആശ്രമത്തെക്കുറിച്ച് സന്ദീപാനന്ദഗിരിയുടെ വെബ്സൈറ്റിൽതന്നെ പറയുന്നത് ടൂറിസം വകുപ്പ് അംഗീകരിച്ച ഒരു ഹോം സ്റ്റേ എന്നാണ്.ഗോൾഡ് കാറ്റഗറിയിലുള്ള അംഗീകൃത ഹോംസ്റ്റേ എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്ത് അങ്ങനെയൊരു അംഗീകൃത ഹോം സ്റ്റേ ഇല്ലെന്നാണ് വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടി.

രാജീവ് കേരളശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

സന്ദീപാനന്ദന്റെ ആശ്രമം എന്ന കെട്ടിടത്തിന്റെ യാഥാർത്ഥ്യം….
തിരുവനന്തപുരം കോർപറേഷനിലുള്ള തിരുമല എന്ന സ്ഥലത്ത് കുണ്ടമൺകടവ് എന്ന ഭാഗത്താണ് ആശ്രമം എന്ന് സന്ദീപാനന്ദഗിരി അവകാശപ്പെടുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്.സാളഗ്രാമം എന്നാണ് അതിന്റെ പേര്.ആധ്യാത്മിക ആചാര്യന്റെ ആശ്രമം എന്നൊക്കെയാണ് പറയപ്പെടുന്നത്

യാഥാർത്ഥ്യം പരിശോധിച്ചാൽ,
സാളഗ്രാമം എന്ന ആശ്രമത്തെക്കുറിച്ച് സന്ദീപാനന്ദഗിരിയുടെ വെബ്സൈറ്റിൽതന്നെ പറയുന്നത് ടൂറിസം വകുപ്പ് അംഗീകരിച്ച ഒരു ഹോം സ്റ്റേ ആണ് എന്നാണ്.ഗോൾഡ് കാറ്റഗറിയിലുള്ള അംഗീകൃത ഹോംസ്റ്റേ എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. https://www.schoolofbhagavadgita.org/…/facilities-for…
അങ്ങനെയൊരു സർക്കാർ അംഗീകൃത ഹോംസ്റ്റേ ആണെങ്കിൽ അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തിരുവനന്തപുരം കോർപ്പറേഷനിലും സംസ്ഥാന ടൂറിസം വകുപ്പിലും വിവരാവകാശ അപേക്ഷകൾ നൽകി.ലഭിച്ച മറുപടികൾ പ്രകാരം തിരുവന്തപുരം കോർപറേഷൻ പരിധിയിൽ സാളഗ്രാമം എന്നപേരിലുള്ള ഹോംസ്റ്റേക്ക് കോർപ്പറേഷനിൽ അപേക്ഷ ലഭിച്ചിട്ടില്ല കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ല.
ടൂറിസം വകുപ്പിൽ തിരുവനന്തപുരത്ത് ഗോൾഡ് കാറ്റഗറിയിൽ സാളഗ്രാമം എന്നൊരു ഹോംസ്റ്റേ ഇല്ലേയില്ല…..!!!!!!

https://www.keralatourism.org/where-to-stay
നികുതി അടക്കാതെ,ടൂറിസം വകുപ്പിന്റെ അംഗീകാരം വാങ്ങാതെ,നഗരസഭയിൽ രജിസ്റ്റർ ചെയ്യാതെ സാളഗ്രാമം എന്ന ഹോംസ്റ്റേ അഥവാ ലോഡ്ജ് സന്ദീപാനന്ദഗിരി എന്ന കപട സന്ന്യാസി നടത്തിക്കൊണ്ട് പോകുന്നു
തുളസീദാസൻ എന്ന പഴയ തക്കിട തരികിടക്കാരനിൽ നിന്ന് കാഷായവസ്ത്രമുടുത്താലൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ല
ടൂർ ഓപ്പറേറ്ററായ,ഹോംസ്റ്റേ നടത്തിപ്പുകാരനായ, സകലമാന ലൗകിക ഭൗതിക സുഖങ്ങളും അനുഭവിക്കുന്ന സന്ന്യാസി എന്ന വാക്ക് പറയാൻ പോലും അർഹതയില്ലാത്ത കപടനാണ് തുളസീദാസ്.

രാജീവ് കേരളശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Tags: Sandeepananda Girihome stayKundamon Kadav Home Stay
Share393
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies